പാലാ : കുടുംബ വഴക്കിൽ കോപിതനായ യുവാവ് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി,ഇന്നലെ രാത്രി ഏഴരയോടെ സംഭവം.അന്ത്യാളം സ്വദേശി നിർമ്മല മരുമകൻ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. അന്ത്യാളത്ത് കുടുംബ വഴക്കിനെ തുടർന്ന് യുവാവ് ഭാര്യ മാതാവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന് പോലീസ്.ഇരുവരും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ചികിത്സയിലായിരുന്ന ഇരുവരും മരണം