തൃശ്ശൂർ:തൃശ്ശൂർ പൊറുഞ്ഞിശ്ശേരിയിലാണ് സംഭവം. വെള്ളിയാഴ്ച്ച അർദ്ധ രാത്രിയോടെ ഇരുവരെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാലതി (73) മകൻ സുജീഷ് (45) എന്നിവരാണ് മരിച്ചത്.വീടിന് സമീപത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് സമീപവാസികള്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ ഇരുവരും മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇരിങ്ങാലക്കുട പൊലിസില്‍ വിവരം അറിയിക്കുകയായിരുന്നു. മരണത്തിന്റെ കാരണം വെക്തമല്ലന്നും നാട്ടകാർ പറയുന്നു