Banner Ads

കുട്ടനാട്ടിലെ സി പി ഐ യിൽ കൂട്ടരാജി

സിപിഐ വിട്ടെത്തിയവരെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസറിന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. . ബ്രാഞ്ച് സെക്രട്ടറിമാരും രാമങ്കരിയിലെ ലോക്കല്‍ കമ്മിറ്റി അംഗങ്ങളുമുള്‍പ്പടെ ഇരുപതോളം പേരാണ് സിപിഐ വിട്ടത്.ഇവരെല്ലാം സിപിഎമ്മില്‍ ചേർന്നു.നേരത്തെ സിപിഎം വിട്ട് സിപിഐയില്‍ ചേർന്ന ഏതാനും പേരും തിരികെ എത്തിയവരില്‍ ഉണ്ട്.ഏരിയ നേതൃത്വത്തോടുള്ള എതിർപ്പാണ് സിപിഐ വിടാൻ കാരണമെന്നാണ് രാജിവച്ചവർ പറയുന്നത്

 

Leave a Reply

Your email address will not be published. Required fields are marked *