തൃശൂർ:തൃശൂരിലെ ആമ്ബക്കാട് പള്ളി തിരുനാൾ ആഘോഷത്തിനിടെയായിരുന്നു സംഭവം ജീപ്പിനു മുകളിൽ കയറിയ യുവാവ് പോലീസിനേയും ആക്രമിക്കുകയായിരുന്നു. പുഴയ്ക്കൽ സ്വദേശി അബിത് ആണ് ജീപ്പിന് മുകളിൽ കയറിയത്.നാലു യുവാക്ക ളെ അറസ്റ്റ് ചെയ്തു.ആമ്ബക്കാട് ആക്രമണത്തിൽ എസ്ഐ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു സംഭവത്തിൽ ഇവരെ റിമാൻഡ് ചെയ്തു അതേസമയം, യുവാക്കൾ കഞ്ചാവ് ലഹരിയിലാണെന്ന് പോലീസ് പറയുന്നത്.