Banner Ads

മൂന്നാറിലെത്തിയ ഗവർണർക്ക് നേരെ ; സിപിഐയുടെ പ്രതിഷേധം

ഇടുക്കി :ഗവർണർക്ക് നേരെ പ്രതിഷേധം, മൂന്നാറിലെത്തിയ ഗവർണർക്ക് നേരെ സിപിഐയുടെ പ്രതിഷേധം താമസസ്ഥലത്ത് നിന്ന് പരിപാടി നടക്കുന്ന ചിന്നക്കനാലിലേക്ക് പോകുന്ന വഴിയാണ് പ്രവർത്തകർ സംഘടിച്ചത്. പോലീസ് ഇടപെട്ട് ഗവർണറുടെ യാത്ര തുടർന്നു