Banner Ads

പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

തൃശൂര്‍:പതിനാല് വയസുള്ള പെണ്‍കുട്ടിയെ പ്രതി പല സമയങ്ങളില്‍ പീഡിപ്പിച്ചതായാണ് പരാതി.ചാവക്കാട് മണത്തല ചിന്നാരില്‍ മുഹമ്മദ് സഫാന്‍(22) എന്നയാളെയാണ്‌അറസ്റ്റ് ചെയ്തത്.പാവറട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.അറിഞ്ഞതോടെ ഒളിവില്‍ കഴിയുകയായിരുന്നു പ്രതി.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 


     
                
                

Leave a Reply

Your email address will not be published. Required fields are marked *