പത്തനംതിട്ട: ഇന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് സംഭവം.ഉത്തമൻ എന്നയാളാണ് ആത്മഹത്യ ഭീഷണി മുഴക്കിയത് കവിയൂർ ആഞ്ഞിലിത്താനത്ത് സ്റ്റേഷനറി കടയ്ക്കുള്ളിലാണ് വ്യാപാരിയാണ് ഉത്തമൻ കട ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണം. ഉത്തമൻ കടയ്ക്കുള്ളില്‍ കയറി ദേഹത്ത് പെട്രോളൊഴിച്ച് കടയടച്ചു. തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി ഇയാളെ പുറത്തിറക്കുകയായിരുന്നു.ഉത്തമന്റെ സഹോദരൻ്റെ മകനാണ് കടയുടമ.