Banner Ads

ഇന്ന് വിനായക ചതുർഥി; കോടികളുടെ വില വരുന്ന കിരീടം ഗണപതി പ്രതിമയ്ക്ക് നല്‍കി അനന്ത് അംബാനി

ഇന്ന് വിനായക ചതുർഥി,വിനായക ഛതുര്‍ത്ഥിയോടനുബന്ധിച്ച്‌ ഗണപതി പ്രതിമയ്ക്ക് കോടികളുടെ വില വരുന്ന കിരീടം നല്‍കി അനന്ത് അംബാനി.15 കോടി രൂപ വില വരുന്ന 20 കിലോയുടെ കിരീടമാണ്അനന്ത് അംബാനിയും റിലയന്‍സ് ഫൗണ്ടേഷനും ചേര്‍ന്ന് ഗണപതി പ്രതിമയായ ലാല്‍ബൗഗ്ച രാജയുടെ അനാവരണത്തോടനുബന്ധിച്ച്‌ നല്‍കിയത്.മാസങ്ങള്‍ കൊണ്ട് നിര്‍മിച്ച കിരീടമാണ് വിഗ്രഹത്തെ ശ്രദ്ധേയമാക്കുന്നത്. ലാല്‍ബൗഗ്ച രാജയുടെ ആദ്യത്തെ ചിത്രം പുറത്ത് വിട്ടിരുന്നു. മെറൂണ്‍ കളർ ഉള്ള വസ്ത്രവും നിരവധി ആഭരണങ്ങളും അലങ്കാര വസ്തുക്കളും അണിയിച്ച രീതിയിലായിരുന്നു വിഗ്രഹം ഉണ്ടായത്.

15 വര്‍ഷത്തോളം അനന്ത് അംബാനിക്ക് ലാല്‍ബൗഗ്ച രാജ കമ്മിറ്റിയുമായുള്ള ബന്ധമുള്ളതിനാൽ ഇത്തരമൊരു സമ്മാനം നല്‍കുന്നതിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *