Banner Ads

പണത്തോട് ആർത്തിപിടിച്ച വ്യക്തി ; ഈ സിനിമ ചെയ്യാൻ പറ്റിയില്ല

കഥ കേള്‍ക്കാന്‍ താല്‍പര്യമുണ്ടോ, രാജേഷേ ഓക്കെയാണോ എന്ന് ചോദിക്കുകയാണ്. ഞാനും രാജേഷ് സാറും വര്‍ഷങ്ങളായിട്ടുള്ള ബന്ധമാണ്. ലിജോ സാറിന്റെ കൂടെ ഞാന്‍ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്ന് കഥ പറഞ്ഞു, ജയസൂര്യ പ്രൊജക്ട് ഓണ്‍ ആയി. ലിജോ ജോസ് പെല്ലിശ്ശേരിക്കും ജയസൂര്യയ്ക്കും അഡ്വാന്‍സ് കൊടുത്തു.ഇങ്ങനെ ആയിരുന്നു തുടക്കം.