Banner Ads

6 ദിവസം നീണ്ട തിരച്ചിലിന് ശേഷം വല്ലപ്പുഴയില്‍ നിന്നും കാണാതായ 15കാരിയെ കണ്ടെത്തിയത് ഗോവയില്‍

വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഗോവയില്‍ നിന്ന് കണ്ടെതുകയുണ്ടായി. ആറ് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കുട്ടിയെ പാലക്കാട് നിന്ന് കാണാതായിരുന്നത്. മലയാളികളായ വിനോദസഞ്ചാരികളായിരുന്നു ഈ കുട്ടിയെ തിരിച്ചറിഞ്ഞത്. നിലവില്‍ ഇപ്പോൾ കുട്ടി ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഡിസംബര്‍ 30ന് വീട്ടില്‍ നിന്ന് ട്യൂഷന് പോയതായിരുന്നു പെൺ കുട്ടി.

Leave a Reply

Your email address will not be published. Required fields are marked *