കഴിഞ്ഞ ഞായറാഴ്ച പകൽ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ അര്‍ദ്ധനഗ്നയായ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. അമ്മയുടെ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതകശ്രമത്തിനും ചോറ്റാനിക്കര പോലീസ് കേസെടുത്തു. രഹസ്യഭാഗങ്ങളിൽ രക്തം വാർന്ന നിലയിലായിരുന്നു. കഴുത്തിൽ കയർ മുറിക്കിയ പാടും ഉണ്ടായിരുന്നു.