Banner Ads

180 പെൺകു.ട്ടികളെ പീഡിപ്പിച്ചു; 19-കാരന്റെ വീട് ബുൾഡോസർ കൊണ്ട് തകർത്ത് അധികൃതർ!

നാല് ചുവരുകൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ച ക്രൂരതകൾ പുറത്തുവന്നതോടെ കടുത്ത നടപടിയുമായി അധികൃതർ രംഗത്ത്. ഇരകളായ പെൺകുട്ടികളുടെ എണ്ണം കേട്ട് ഞെട്ടിയിരിക്കുകയാണ് നിയമസംരക്ഷകർ പോലും. ക്രിമിനലുകൾക്ക് ഇതൊരു പാഠമാകട്ടെ എന്ന നിലയിലാണ് അതിവേഗത്തിലുള്ള ഈ നടപടി.