Banner Ads

17കാരിയുടെ തിരോധാനത്തില്‍ വഴിത്തിരിവ് ; 15 വർഷങ്ങൾക്ക് ശേഷം പ്രതി പിടിയിൽ

ദൃശ്യം സിനിമ ഇറങ്ങുന്നതിന് മുമ്ബ് അതേ രീതിയില്‍ 17കാരിയുടെ കൊലപാതകം നടത്തിയ ബിജു പൗലോസ് (52) എന്ന മോട്ടിവേറ്റർ പിടിയിലായി .അമ്ബലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ദളിത് പെണ്‍കുട്ടിയുടെ തിരോധാന കേസ് കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയത് 15 വർഷങ്ങള്‍ക്ക് ശേഷമാണ്..