ഇൻസ്റ്റ സുഹൃത്തിനെ കാണാൻ വേണ്ടിയാണ്, സൈക്കിളില്‍ 11ഉം 13ഉം വയസുള്ള സഹോദരിമാർ വീടുവിട്ടിറങ്ങിയത്. വഴിയില്‍വെച്ച് സഹായം ചെയ്തു തരാമെന്ന് പറഞ്ഞ്..കുട്ടികളെ ഓഫിസിലെത്തിച്ച് പീഡിപ്പിച്ച് അഭിഭാഷകൻ. സംഭവത്തില്‍ അഭിഭാഷകനെയും കുട്ടികളുടെ സുഹൃത്തായ, തിരുനെല്‍വേലി സ്വദേശിയെയും, തമിഴ്നാട് മാർത്താണ്ഡം പൊലീസ് പോക്സോ ചുമത്തി അറസ്റ്റുചെയ്തു.