Banner Ads

ഹിന്ദുക്കളിൽ ലഹരി ഉപയോഗം കുറവോ.. 👀

മതപരമായി ഒരു തരത്തിലും വിദ്യാഭ്യാസം കിട്ടാത്ത ഹിന്ദുകുട്ടികള്‍ ധാര്‍മ്മികമായിട്ടുള്ള ബോധത്തില്‍ മുസ്‌ലിം വിഭാഗത്തിലെ കുട്ടികളെക്കാൾ എത്രയോ മുന്നിലാണ്. മദ്രസകളില്‍ പോയിട്ടുള്ളവരാണ് ഇപ്പോള്‍ എംഡിഎംഎ കേസുകളില്‍ പിടിക്കപ്പെട്ടവരില്‍ ഏറെയും ഉള്ളത് . ഇത്രയൊക്കെ മതപഠനം കൊടുത്തിട്ടും സമുദായത്തിന് എവിടെയാണ് പിഴക്കുന്നത്’ വൈറലായി കൊണ്ടിരിക്കുകയാണ് കെ ടി ജലീലിന്റെ ഈ വാക്കുകള്‍..കുട്ടികളെ ജീവിതത്തിൽ നിന്നും മാറ്റി നിർത്തുന്ന എമ് ഡിഎംഎ പോലുള്ള മാരക മയക്കുമരുന്നുകള്‍ക്ക് എതിരെ അതിശക്തമായ പേരാട്ടത്തിലാണ് ഇന്ന് നമ്മുടെ കേരളം.

Leave a Reply

Your email address will not be published. Required fields are marked *