ഗർഭം സ്ഥിരീകരിച്ചതിനെത്തുടർന്ന് ലാബ് അധികൃതർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വയറ് വേദനയെ തുടർന്നായിരുന്നു കുട്ടിയെ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിച്ചത്.പരിശോധനയില്‍ കുട്ടി ഗർഭിണിയായെന്ന് കണ്ടെത്തിയതോടെ ലാബ് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. ഇതോടെ ഡി.വൈ.എസ്.പി അടക്കമുള്ളവർ ഇടപെട്ട് നടപടികള്‍ വേഗത്തിലാക്കുകയും കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.