Banner Ads

സേവ് ബോക്സ് തട്ടിപ്പ്: നടൻ ജയസൂര്യക്ക് വീണ്ടും ഇഡി സമൻസ്; അക്കൗണ്ടിലെത്തിയത് കോടികൾ

സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരായ അന്വേഷണം കടുപ്പിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മുഖ്യപ്രതിയുടെ അക്കൗണ്ടിൽ നിന്നും ജയസൂര്യയുടെയും ഭാര്യയുടെയും അക്കൗണ്ടിലേക്ക് എത്തിയത് ഒരു കോടിയോളം രൂപ.