സുകാന്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു; കൂടുതൽ തെളിവുകൾ പുറത്ത്
Published on: June 5, 2025
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ച കേസില്‍ സഹപ്രവര്‍ത്തകനും കാമുകനുമായ സുകാന്തിനെ ജൂണ്‍ 5 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്..