സിസിടിവി ദൃശ്യം കണ്ട പോലീസ് ഒന്നു ഞെട്ടി, രാത്രി കടയിൽ കയറിയത് ‘മോദി’! ഒടുവിൽ ആ സത്യം പുറത്ത്…
Published on: July 4, 2026
സിസിടിവി നോക്കിയപ്പോൾ പാതിരാത്രി കടയിൽ കയറിയത് ‘മോദി’! രാജസ്ഥാനിൽ ലക്ഷങ്ങളുടെ മൊബൈൽ ഫോണുകൾ കവർന്ന് മുഖംമൂടി കള്ളൻ. ക്യാമറയിൽ മുഖം കുടുങ്ങാതിരിക്കാൻ വിചിത്രമായ വേഷപ്പകർച്ചയുമായി എത്തിയ കള്ളന്റെ ദൃശ്യങ്ങൾ കണ്ട് പോലീസും ഞെട്ടി