തായ്‌ലൻഡിലെ ബുദ്ധ സന്യാസി സമൂഹത്തെ ഞെട്ടിച്ച മിസ് ഗോൾഫ് തട്ടിപ്പ് പുറത്ത്. മഠാധിപതി അടക്കം നിരവധി സന്യാസിമാരുമായി ബന്ധം സ്ഥാപിച്ച് 100 കോടിയിലേറെ രൂപ തട്ടിയ യുവതി പിടിയിൽ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.