Banner Ads

വീട്ടുകാരെ പറ്റിച്ച് ലോഡ്ജിൽ ലഹരിയുടെ ആറാടൽ ; പെരുന്നാളിൻറെ ആഘോഷം

തളിപ്പറമ്ബ് എക്സൈസിന് കിട്ടില രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ്,നാലംഗ സംഘം പിടിയിലായത്.ലഹരി ഉപയോഗത്തിനായി മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് ഇവർ ലോഡ്ജിലെത്തിയതെന്ന് എക്സൈസ് വ്യക്തമാക്കി.പറശ്ശിനിക്കടവിലും കോള്‍മൊട്ടയിലും,ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ എക്സൈസ് നടത്തിയ റെയ്ഡിലാണ് സംഘം കുടുങ്ങിയത്

Leave a Reply

Your email address will not be published. Required fields are marked *