‘വിജയാ, വിജയാ’ എന്നു വിളിച്ച് കൊന്നു, ; അമിത് ഉറാങ്ങിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Published on: April 28, 2025
തിരുവാതുക്കലില്‍ വ്യവസായി വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തില്‍ അസം സ്വദേശി അമിത് ഉറാങ്ങിന്റെ മൊഴിയില്‍ വൈരാഗ്യത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…