വാളയാര്‍ കേസില്‍ യഥാര്‍ത്ഥ കുറ്റവാളി ആരാണെന്ന് ആ നാട്ടില്‍ ചോദിച്ചാല്‍ ആരും പറഞ്ഞു തരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കാന്‍ ആണ് ചിലര്‍ ശ്രമിച്ചത്. അവരെ സ്ഥാനാര്‍ഥിയാക്കുന്ന നിലയുണ്ടായി.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.