Banner Ads

വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു; ആത്മഹത്യാക്കുറിപ്പിൽ ഞെട്ടിക്കുന്ന

എറണാകുളം കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരുടെ നിരന്തര ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു. വീട്ടിൽനിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ, ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യ അടക്കമുള്ളവർ പലിശയുടെ പേരിൽ നിരന്തരം ഭീഷണിപ്പെടുത്തിയതായി പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.