ലോകത്തിലെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ്. നടന്നത് 3,72,000 കോടി രൂപയുടെ തട്ടിപ്പ്. തട്ടിപ്പ് നടത്തിയത് വിയറ്റ്നാമിലെ റിയല്‍എസ്റ്റേറ്റ് പ്രമുഖയായ ട്യുമിയാന് എന്ന 68 കാരി. വധശിക്ഷയാണ് ട്യുമിയാന് വിയറ്റ്നാം കോടതി നൽകിയത്. വധശിക്ഷയൊഴിവാക്കാന്‍ എഴുപതിനായിരം കോടി രൂപയാണ് ഇവര്‍ കണ്ടത്തേണ്ടത്. അങ്ങനെയായാല്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കും. കഴിഞ്ഞവര്‍ഷം ഏപ്രിലിലായിരുന്നു ഇവരെ കുറ്റക്കാരിയായി കണ്ടെത്തിയത്.