Banner Ads

റോഡ് വികസനത്തിലെ അശാസ്ത്രീയത വെളിച്ചത്ത് ; പിഴവ് സംഭവിച്ചത് എങ്ങനെ

ആ കളിമണ്ണിൽ എട്ടു മീറ്റർ ഉയരത്തിൽ മണ്ണ്, 60 സെൻ്റിമീറ്റർ ഉയരത്തിൽ മെറ്റൽ, ഓടുന്ന വാഹനങ്ങളുടെ ഭാരം എന്നിവ വരുമ്പോൾ ഭയാനകമായ രീതിയിൽ താഴ്ന്നുപോകും. വെള്ള ക്കെട്ട് രൂപപ്പെടുന്ന വയലിലാണ് മണ്ണിട്ടു നികത്തിയത്. മണ്ണിന് നല്ല കനമുണ്ടാകും. ഒരു ചാക്ക് മണ്ണിന് 100 കിലോയോളം തൂക്കം വരും. ഇതോടൊപ്പം ധാരാളം മെറ്റലും മണ്ണിനു മുകളിൽ നിരത്തിയിട്ടുണ്ട്.