Banner Ads

മേഘയ്ക്ക് സംഭവിച്ചത് എന്തെല്ലാം ..!എല്ലാം ഞെട്ടിക്കുന്നു

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതി സുകാന്ത് സുരേഷിന്റെ മൊഴി പുറത്ത്. യുവതിയുടെ തിരുവനന്തപുരത്തെ ഫ്‌ലാറ്റില്‍ സുകാന്തുമായി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ നടത്തിയ ചോദ്യം ചെയ്യലിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.