Banner Ads

മെറ്റയുടെ വലിയ വെട്ടിക്കുറപ്പ്: 3600 ജീവനക്കാർക്ക് ജോലി നഷ്ടം!

ഏകദേശം 3600 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാത്തതിന്റെ പേരിലാണ് ജീവനക്കാര്‍ക്കെതിരേയുള്ള നടപടി.

Leave a Reply

Your email address will not be published. Required fields are marked *