Banner Ads

മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകള്‍ കൊല്ലത്ത് വിവിധയിടങ്ങളില്‍ തീരത്തടിഞ്ഞു

13 കണ്ടെയ്നറില്‍ ഹാനികരമായ വസ്തുക്കളും കപ്പല്‍ ടാങ്കില്‍ 450 ടണ്ണോളം ഇന്ധനവുമുണ്ട്. സംസ്ഥാനം നേരിടാന്‍ പോകുന്നത് വമ്ബന്‍ ഭീഷണിയാണ്. കപ്പലിലെ ഭാരമുള്ള കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചെന്നാണ് സൂചന. കടലിലെ സമ്മര്‍ദ്ദം കാരണം കാല്‍സ്യം കാര്‍ബൈഡ് വെള്ളവുമായി സമ്ബര്‍ക്കത്തിലായാല്‍ അത് പ്രതിസന്ധി രൂക്ഷമാക്കും. കപ്പല്‍ പാതയിലൂടെ പോകുന്ന കപ്പലുകളും അപകടത്തില്‍ പെടും. അതുകൊണ്ട് തന്നെ കൊച്ചി തീരത്ത് വലിയ ജാഗ്രതയാണ്.