പെൺകുട്ടിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിരിക്കുകയാണ്. ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്. സമീപത്തെ ഒരു മാവിന്‍ തോപ്പിലായിരുന്നു കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളെ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഏറെ ദുഃഖത്തിൽ ആയിരുന്നു ഉണ്ടായിരുന്നത്. ഒടുവിൽ അന്വേഷിച്ച് ഇറങ്ങിയപ്പോഴായിരുന്നു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിനു പിന്നിലെ കാരണം പ്രണയനൈര്യശ്യം തന്നെയെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പെൺകുട്ടിയുടെ മരണത്തിൽ നാട്ടുകാരും അതുപോലെ ബന്ധുക്കളുമെല്ലാം ഒരുപോലെ നടുങ്ങിയിരിക്കുകയാണ്. പത്തൊൻപതുകാരിയെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്.