വാളയാര്‍ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളെ പ്രതി ചേർത്ത സിബിഐ കോടതിയുടെ നടപടികൾ തടഞ്ഞ് ഹൈക്കോടതി. മാതാപിതാക്കൾ വിചാരണകോടതിയില്‍ നേരിട്ട് ഹാജരാകുന്നതിലും സിംഗിൾ ബെഞ്ച് ഇളവ് നൽകി. അവധിക്കാലത്തിന് ശേഷം ഹരജിയിൽ ഹൈക്കോടതി വിശദമായ വാദം കേൾക്കും.
Your email address will not be published. Required fields are marked *
Comment *
Name *
Email *
Website
Save my name, email, and website in this browser for the next time I comment.