Banner Ads

മരുമകൾക്ക് അവിഹിതം..! മകനെ ഒഴിവാക്കാൻ അനാവശ്യ മരുന്നുകൾ നൽകിയെന്ന് മാതാപിതാക്കൾ

മകന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും മകൻ്റെ ഭാര്യയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞവർഷം ഫെബ്രുവരി 12-ന് മരിച്ച കരിപ്പൂർ വിമാനത്താവളത്തിലെ ജീവനക്കാരൻ സുരാജിന്റെ മാതാപിതാക്കളായ സുഖജകുമാരിയും ജയരാജനുമാണ് ആരോപണവുമായി രംഗത്തെത്തിയത്. മകൻ്റെ ഭാര്യയായ കന്യാകുമാരിക്കടുത്ത മഞ്ചാലുംമൂട്ടിലെ യുവതിക്കെതിരേയാണ് പ്രധന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *