മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഹൈ കോടതിവരെ രംഗത്ത് ..
മണിപ്പൂരിന്റെ മണ്ണിൽ അശാന്തി കുടിയിരിക്കാൻ തുടങ്ങിയിട്ട് കാലമേറെയായിരിക്കുന്നു.. വംശീയ സംഘര്‍ഷങ്ങളുടെ അലയൊലികൾ അടങ്ങാത്ത മണിപ്പൂരിൽ സർക്കാരിന് സുപ്രീം കോടതിയുടെ പുതുക്കിയ നിർദ്ദേശങ്ങൾ ലഭിച്ചിരിക്കുന്നു എന്നുള്ളതാണ് ഏറ്റവും പുതിയ സംഭവ വികാസം.