ബെംഗളൂരുവിൽ പരീക്ഷയിൽ ജയിച്ചെന്ന് കള്ളം പറഞ്ഞ മകളെ കുത്തിക്കൊന്ന് മാതാവ്. പിയു പരീക്ഷ അതായിത് പ്രീ യൂണിവേഴ്സിറ്റി പരീക്ഷയിൽ വിജയിച്ചെന്ന് കള്ളം പറഞ്ഞതിനാണ്,ഏക മകളെ അമ്മ കൊലപ്പെടുത്തിയത്. ഇവർക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു.ബനശങ്കരി സ്വദേശി,59 വയസ്സുകാരി ഭീമനേനി,പത്മിനി റാണിയെയാണ് സിറ്റി കോടതി ശിക്ഷിച്ചത്.