ആത്മഹത്യ ചെയത് കടവില്‍ നിന്നും മാറി പാര്‍ക്ക് ചെയ്ത കാറില്‍ നിന്നും ഇവരുടെ നാല് പേജോളം വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മകന്‍ ശ്രീദേവ് മരിച്ച സങ്കടത്തിലാണ് ജീവനൊടുക്കിയതെന്ന് ദമ്ബതികളുടെ ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ ഏക മകന്‍ ശ്രീദേവ് ഹൃദയാഘാതം മൂലം മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ശ്രീദേവിന്റെ ചികിത്സ.