കൊല്ലം ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി.