
നിരന്തരമായ ഭീഷണികൾക്കും പീഡനങ്ങൾക്കും ഒടുവിൽ ഭയാനകമായ ഒരു പ്രതികാരം. കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം വെട്ടിനുറുക്കി ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ചു. സിനിമകളെപ്പോലും വെല്ലുന്ന രീതിയിലുള്ള ഈ ക്രൂരത പുറംലോകമറിഞ്ഞത് അപ്രതീക്ഷിതമായിട്ടായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ച ആ കൊലപാതകത്തിന്റെ ചുരുളഴിയുന്നു.