ഭാര്യയെ കൊലപ്പെടുത്തി കൊക്കയിൽ തള്ളി; ഭർത്താവിന്റെ ക്രൂരകൃത്യം പുറത്ത് |
Published on: October 5, 2025
കോട്ടയം കാണക്കാരിയിൽ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കൊക്കയിൽ തള്ളിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്ന് പോലീസ്.