Banner Ads

ബീഹാറിൽ നടന്ന ഞെട്ടിക്കുന്ന സംഭവം…

മകളെ കൊലപ്പെടുത്തിയ കേസില്‍ പിതാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. ബിഹാറിലാണ് സംഭവം. ഇഷ്ടപ്പെട്ടയാള്‍ക്കൊപ്പം ജിവിക്കാന്‍ തീരുമാനിച്ച വൈരാഗ്യത്തിനാണ് മകള്‍ സാക്ഷിയെ പിതാവ് മുകേഷ് സിംഗ് എന്നയാള്‍ കൊലപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *