ബാലതാരം ഹരിമുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; സിനിമാ ലോകത്തിന് കനത്ത നഷ്ടം
Published on: March 12, 2026
രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങി അമ്പതോളം സിനിമകളിൽ ബാലതാരമായി തിളങ്ങിയ ഹരിമുരളിയുടെ അപ്രതീക്ഷിത വിയോഗം മലയാള സിനിമാ ലോകത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.*