വെഞ്ഞാറമൂട് കൂ.ട്ട.ക്കൊ.ലക്കേസില്‍ തെളിവെടുപ്പിനായി പ്രതി അഫാനെ കൊണ്ടുവന്നപ്പോള്‍ നൊമ്പരപെടുത്തുന്ന ഒരു കാഴ്ചയായി മാറിയിരിക്കുകയാണിപ്പോൾ പിതാവ് അബ്ദുല്‍ റഹീമും ഉമ്മ ഷെമിയുടെയും പ്രതികരണങ്ങള്‍ എല്ലാം. അഫാനെ ഇനി കാണില്ലെന്നും കാണണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് പിതാവായ റഹീം നേരത്തേ പറഞ്ഞിരുന്നത്.