Banner Ads

പ്രപഞ്ചത്തിന്റെ പ്രായത്തേക്കാൾ വേഗത്തിൽ: വില്ലോ ചിപ്പ് കുതിക്കുന്നു

ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ പ്രധാനപരിമിതികള്‍ മറികടക്കുന്ന കണ്ടെത്തൽ. പേര് വില്ലോ. കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള കമ്പനിയുടെ ക്വാണ്ടം ലാബിൽ വികസിപ്പിച്ചെടുത്ത ഈ പുതിയ ചിപ്പ് പ്രപഞ്ചത്തിന്റെ പ്രായത്തേക്കാളധികം വര്‍ഷംകൊണ്ട് തീര്‍ക്കേണ്ട ജോലി അഞ്ചുമിനിറ്റിനുള്ളില്‍ ചെയ്തുതീര്‍ക്കും. എത്ര സങ്കീർണ്ണമായ കണക്കും ഞൊടിയിടയിൽ തീർക്കും.

Leave a Reply

Your email address will not be published. Required fields are marked *