Banner Ads

പ്രണയത്തിന് വേണ്ടി മകളും 5 കൂട്ടുകാരും ചെയ്ത ക്രൂരത | ബംഗളൂരു കൊലപാതകം

ബംഗളൂരുവിൽ നേത്രാവതി എന്ന യുവതിയെ പ്രായപൂർത്തിയാകാത്ത മകളും കാമുകനും ഏഴാം ക്ലാസുകാരൻ ഉൾപ്പെടെയുള്ള നാല് കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയ സംഭവം നടുക്കം സൃഷ്ടിക്കുന്നു. മകളുടെ പ്രണയം എതിർത്തതിലുള്ള പകയാണ് കൊലപാതകത്തിന് കാരണം.