Banner Ads

പിണറായി സർക്കാരിന്റെ ‘ജയില്‍ സിസ്റ്റവും’ തകരാറിലോ? യാഥാർഥ്യമെന്ത്? |

കേരള മനസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവം അതീവ ഗൗരവത്തോടെയാണ് കേരള സമൂഹം ഉറ്റുനോക്കുന്നത്. അതിസങ്കീർണ്ണവും അതീവ സുരക്ഷാ സജ്ജീകരണങ്ങളുമുള്ള ഒരു ജയിലിൽ നിന്ന്, അതും ഒരു കൈ ഇല്ലാത്ത ഒരു കൊടുംകുറ്റവാളിക്ക് എങ്ങനെ രക്ഷപ്പെടാൻ സാധിച്ചു എന്നത് വലിയ ദുരൂഹതകളിലേക്കും നിരവധി ചോദ്യങ്ങളിലേക്കും വിരൽ ചൂണ്ടുന്നു.