പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് 9 വയസ്സുകാരിക്ക് വലത് കൈ നഷ്ടമായ സംഭവത്തിൽ രണ്ട് ഡോക്ടർമാർക്ക് സസ്പെൻഷൻ. ചികിത്സാ പ്രോട്ടോക്കോൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയതിനാണ് ജൂനിയർ റെസിഡൻ്റ് ഡോക്ടർ മുസ്തഫ, ജൂനിയർ കൺസൾട്ടൻ്റ് ഡോക്ടർ സർഫറാസ് എന്നിവർക്കെതിരെ സർക്കാർ നടപടി.