Banner Ads

പരിശോധനയിൽ കേരള ഹൈക്കോടതി നിർദ്ദേശങ്ങൾ ലംഘിച്ചതായി ഉദ്യോഗസ്ഥർ കണ്ടത്തി

മതത്തിന്റെ പേരിൽ എന്തും ആകാമെന്ന് കരുതരുതെന്നും ജനങ്ങളുടെ സുരക്ഷയെക്കരുതിയാണ് മാനദണ്ഡങ്ങളെന്നും പറഞ്ഞു.നിയമം കർശനമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണമെന്ന് ജില്ലാ കലക്ടർക്കും നിർദേശം നൽകി.ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, പി.ഗോപിനാഥ് എന്നിവരുടെ ബെഞ്ച് കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *