Banner Ads

പന്ത്രണ്ട് വയസ്സുകാരനെ ചങ്ങലയിൽ ബന്ധിച്ച് മാതാപിതാക്കൾ; മോഷണശീലത്തിന് ക്രൂര ശിക്ഷ

സ്വഭാവവൈകല്യം ആരോപിച്ച് 12 വയസ്സുകാരനായ മകനെ ചങ്ങലയിൽ ബന്ധിച്ച മാതാപിതാക്കളുടെ ക്രൂരത പുറത്ത്. മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പ് കുട്ടിയെ മോചിപ്പിച്ചു.