Banner Ads

പന്ത്രണ്ടാം നിലയില്‍ നിന്നും താഴേക്കു വീണ സ്ത്രീയ്ക്കു സംഭവിച്ചത് അവിശ്വസനീയം; സംഭവം

ജിയാങ്‌സി പ്രവിശ്യയിലെ ലെപ്പിംഗില്‍ നിന്നുള്ള ഫാക്ടറി ക്ലീനറായ പെങ് ഹുയിഫാങ്ങിന്റെ അത്ഭുതകരമായ അതിജീവനത്തിന്റെ അസാധാരണമായ കഥ രാജ്യവ്യാപകമായി ശ്രദ്ധ പിടിച്ചുപറ്റി സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഇതു സംബന്ധിച്ച വാര്‍ത്ത സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. നിലത്ത് ഇടിച്ച ശേഷം ഭര്‍ത്താവിനോട് സഹായം അഭ്യര്‍ത്ഥിക്കാന്‍ പോലും അവര്‍ക്ക് കഴിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്.