പട്ടാപ്പകല്‍ ഓട്ടോ യാത്രക്കിടെ വിദ്യാര്‍ത്ഥിനിയുമായി അടികൂടി ഡ്രൈവര്‍; യഥാർത്ഥ കാരണം
Published on: April 28, 2025
ഓട്ടോ സവാരിക്ക് പിന്നാലെ കൂലിയെ ചൊല്ലിയാണ് തർക്കം തുടങ്ങിയതെന്നാണ് വീഡിയോയില്‍ പറയുന്നത്. മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഓട്ടോ ഡ്രൈവർ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തന്നോട് അലറരുത് എന്ന് വിദ്യാർത്ഥിനി മറുപടി പറയുന്നു.