പഞ്ചാബിലെ അമൃത് സറിൽ വ്യാജ മദ്യം കഴിച്ച് പതിനഞ്ചു പേർ മരിച്ചു. പത്തു പേർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴുയുകയാണെന്നും പൊലീസ് അറിയിച്ചു.